Surprise Me!

ലങ്കയുടെ വിധി ഇന്നറിയാം | Oneindia Malayalam

2018-09-17 39 Dailymotion

Sri lanka Afganistan asiacup match preview <br />അഞ്ചു തവണ ഏഷ്യാ കപ്പ് ചാംപ്യന്‍മാരായ ശ്രീലങ്കയ്ക്ക് ഇത്തവണ നാണംകെട്ട് മടങ്ങേണ്ടുവരുമോ? ലങ്കയുടെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വൈകീട്ട് അഞ്ചുു മണിക്കു നടക്കുന്ന ഗ്രൂപ്പ് ബിയിലെ രണ്ടാമത്തെ മല്‍സത്തില്‍ അപകടകാരികളായ അഫ്ഗാനിസ്താനാണ് ലങ്കയുടെ എതിരാളികള്‍. ഈ മല്‍സരത്തില്‍ തോറ്റാല്‍ ലങ്കയ്ക്കു നാട്ടിലേക്കു വിമാനം കയറാം. <br />#SLvBAN

Buy Now on CodeCanyon